Kerala Blasters Signed Off The Season With A 4-4 Draw Vs Odisha FC In the ISL<br />ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടങ്ങള്‍ക്ക് വിരാമം. ലീഗിലെ അവസാന മത്സരത്തില്‍ ഒഡീഷയോട് സമനില പൊരുതി നേടി എല്‍ക്കോ ഷട്ടോരിയും സംഘവും സീസണ്‍ പൂര്‍ത്തിയാക്കി. കലിംഗ സ്റ്റേഡിയത്തില്‍ നാലു ഗോളുകള്‍ വീതമടിച്ചാണ് ഇരു ടീമകളും പിരിഞ്ഞത്.